ആമുഖം

”മലയാളം ഏറ്റവും രസകരമായും നൂറുശതമാനം ഉറപ്പോട് കൂടിയും പഠിക്കാനും പഠിപ്പിക്കാനു മുള്ള അത്ഭുത കോഴ്‌സാണ് ‘നല്ല മലയാളം’. ആയിരത്തിലധികം പേര്‍ പഠിച്ചുകഴിഞ്ഞ ശേഷവും മൂന്ന് വര്‍ഷത്തിലധികമെടുത്തുള്ള നിരന്തര വിലയിരുത്തലും പുതുക്കലും നടത്തിയാണ് നല്ല മലയാളം പുസ്തകരൂപത്തില്‍ ആവുന്നത്. അക്ഷരങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നും അക്ഷരങ്ങളും ചിഹ്നങ്ങളും ചേര്‍ത്ത് വാക്കുകളുണ്ടാക്കുന്നത് എങ്ങനെയെന്നും ശാസ്ത്രീയമായി പഠിക്കുകയാണ് നല്ല മലയാളത്തിലൂടെ ചെയ്യുന്നത്. പഠനത്തിനൊടുവില്‍ ഭാഷയില്‍ പ്രാവീണ്യമുണ്ടാവുന്നതിനൊപ്പം മലയാളത്തോട് സ്‌നേഹമുള്ള മനുഷ്യരും ഉണ്ടാവും എന്നുറപ്പ്.”

കൂടുതൽ വിവരങ്ങൾക്ക്

Office Phone Number

9496502346, 9747209001

Company Ofice Address

Cosmopolitan Library Building, Kalloorkkad, Muvattupuzha, Kerala, Pin - 686668

Office Email Address

socrateskerala@gmail.com

Contact

Quick Links

Home

About

Single Project

Single Prost

Portfolio

Copyright © 2025 Nallamalayalam Crafted By Trazi Creatives